Thursday, October 11, 2018

ആമുഖം

ഞാൻ "Beginner Monk". ഒരു മലയാളി സന്യാസി ആണ്. ഈശോയ്ക്ക് വേണ്ടി എന്തെങ്കിലും പുതിയതായി ചെയ്യണമെന്ന എന്റെ ആഗ്രഹത്തിന്റെ ഫലമാണ് ഈ ബ്ലോഗ്. ഇതിലൂടെ നല്ലതെന്ന് എനിക്ക് തോന്നിയ ചില ചിന്തകൾ പങ്കുവെക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. പ്രധാനമായും ധ്യാനങ്ങൾ (meditations ) ആണ് ഇതിൽ ഉൾച്ചേർതിരിക്കുന്നത്. എന്റെ ഈ എളിയ പരിശ്രമം ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ ഞാൻ സന്തുഷ്ടനാണ്. നല്ലതെന്നു തോന്നുന്നവർ ഇത് share ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ പരിശ്രമത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിർദ്ദേശങ്ങളും തിരുത്തലുകളും comment ചെയ്യാൻ മടിക്കരുത്.

ഒത്തിരി സ്നേഹത്തോടെ, ഈശോയിൽ സ്വന്തം...
                                 

                                                                                                    Beginner Monk